Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടെന്ന സ്വപ്നം...

വീടെന്ന സ്വപ്നം യാഥാർഥ്യമായി ഒരുവർഷം തികയുമ്പോൾ ഐഷ ബീവി യാത്രയായി

text_fields
bookmark_border
aisha-beevi
cancel


മാ​ന്നാ​ർ: സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞ്‌ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മാ​ന്നാ​ർ  ടൗ​ൺ അ​ഞ്ചാം വാ​ർ​ഡി​ൽ കു​ര​ട്ടി​ശ്ശേ​രി ചാ​യം​പ​റ​മ്പി​ൽ ഐ​ഷ ബീ​വി (79) മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. വാ​ട​ക​വീ​ടു​ക​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഐ​ഷ ബീ​വി​ക്ക്‌ ക​ഴി​ഞ്ഞ റ​മ​ദാ​നി​ലാ​ണ്​ സ്വ​ന്തം വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​യ​ത്‌. 

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ മു​ൻ അം​ഗം കെ.​എ. ക​രീ​മി​​െൻറ ‘ചോ​രാ​ത്ത വീ​ട്‌’ പ​ദ്ധ​തി​യി​ലൂ​ടെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ മു​ക്കാ​ൽ സ​െൻറി​ലാ​ണ്​ വീ​ട്‌ നി​ർ​മി​ച്ച്‌ ന​ൽ​കി​യ​ത്‌. ശി​ലാ​സ്ഥാ​പ​നം മാ​ന്നാ​ർ പു​ത്ത​ൻ പ​ള്ളി ഇ​മാം എം.​എ  മു​ഹ​മ്മ​ദ്‌ ഫൈ​സി​യും വീ​ടി​​െൻറ സ​മ​ർ​പ്പ​ണം ചെ​റി​യ​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സ​ജി  ചെ​റി​യാ​ൻ എം.​എ​ൽ.​എ​യു​മാ​ണ്​ നി​ർ​വ​ഹി​ച്ച​ത്‌.
മ​ക്ക​ളി​ല്ലാ​ത്ത ഐ​ഷ ബീ​വി​ക്ക്‌ തു​ണ സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaisha beevimalayalam news
News Summary - Aisha beevi Home dream-Kerala news
Next Story