Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിൽ എയർപോർട്ട് അതോറിറ്റിയുടെ നഷ്ടം 3000 കോടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: േകാവിഡിനെത്തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നഷ്ടം മൂവായിരം കോടിയോളമെത്തി. അതോറിറ്റിയുടെ നിയന്ത്രണത്തിെല 136 വിമാനത്താവളത്തിൽ 107 എണ്ണത്തിെൻറ നഷ്ടത്തിനും േകാവിഡാണ് കാരണം.
രാജ്യാന്തര സർവിസുകൾ സ്ഥിരമായി നടത്താത്തതാണ് നഷ്ടം പേറുവാനിടയാക്കിയത്. ഈ മാസം 31 വരെയാണ് രാജ്യാന്തര സർവിസുകൾക്ക് വിലക്ക്. എല്ലാ വിമാനകമ്പനികളും കോടികളുടെ നഷ്ടമാണ് പേറുന്നത്.
അതുകൊണ്ടുതന്നെ സെപ്റ്റംബറിൽ സർവിസുകൾ പുനരാരംഭിച്ചാലും കാര്യമായി നഷ്ടം നികത്താൻ വിമാനകമ്പനികൾക്ക് കഴിയില്ല.
Next Story

