Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാ​ത്ര​ക്കാ​ർ...

യാ​ത്ര​ക്കാ​ർ കൂ​ടി​യി​ട്ടും നിരക്ക് കുറക്കാതെ വിമാന കമ്പനികൾ

text_fields
bookmark_border
യാ​ത്ര​ക്കാ​ർ കൂ​ടി​യി​ട്ടും നിരക്ക് കുറക്കാതെ വിമാന കമ്പനികൾ
cancel

നെ​ടു​മ്പാ​ശ്ശേ​രി: യാ​ത്ര​ക്കാ​ർ കൂ​ടി​യി​ട്ടും ആ​ഭ്യ​ന്ത​ര യാ​ത്ര​നി​ര​ക്കു​ക​ൾ കു​റ​ക്കാ​തെ വി​മാ​ന​ക​മ്പ​നി​ക​ൾ. ഇ​പ്പോ​ൾ വി​മാ​ന​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യി യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. പ​ല വി​മാ​ന​ങ്ങ​ളി​ലും 95 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രു​മു​ണ്ട്.

വ്യോ​മ​യാ​ന ഇ​ന്ധ​ന​വി​ല നി​ത്യേ​ന കു​തി​ച്ചു​യ​രു​ന്ന​താ​ണ് നി​ര​ക്ക് കു​റ​ക്കാ​ൻ ത​ട​സ്സ​മെ​ന്നാ​ണ്​ വി​മാ​ന​ക​മ്പ​നി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സാ​ധാ​ര​ണ വി​മാ​ന​ക​മ്പ​നി​ക​ൾ ഇ​ട​ക്കി​ടെ നി​ര​ക്കു​ക​ൾ കു​റ​ച്ചു​ള്ള പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​റു​ള്ള​താ​ണ്. ഇ​പ്പോ​ൾ ഇ​തി​നും ത​യാ​റാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airline companies
News Summary - Airlines do not reduce fares for passengers
Next Story