Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ വിമാനം...

സ്വകാര്യ വിമാനം സ്വന്തമാക്കി ​പ്രവാസി മലയാളി

text_fields
bookmark_border
സ്വകാര്യ വിമാനം സ്വന്തമാക്കി ​പ്രവാസി മലയാളി
cancel

നെ​ടു​മ്പാ​ശ്ശേ​രി: ​പ്ര​വാ​സി മ​ല​യാ​ളി സ്വ​കാ​ര്യ ജെ​റ്റ്​ വി​മാ​നം സ്വ​ന്ത​മാ​ക്കി. ദു​ബൈ കേ​ന്ദ്ര​മാ​ക്കി വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടൈ​റ്റ​ൻ ഏ​വി​യേ​ഷ​​​െൻറ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ക്യാ​പ്​​റ്റ​ൻ സ​ക്കീ​ർ സി. ​ശൈ​ഖാ​ണ്​ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ​ബൊം​​ബാ​ർ​ഡി​യ​ർ ​േഗ്ലാ​ബ​ൽ 6000 വി​മാ​നം വാ​ങ്ങി​യ​ത്.

മൂ​ന്നു കാ​ബി​നു​ക​ളി​ലാ​യി 15 സീ​റ്റു​ണ്ട്. 51,000 അ​ടി​വ​രെ ഉ​യ​ര​ത്തി​ലും 564 മൈ​ൽ വേ​ഗ​ത്തി​ലും12 മ​ണി​ക്കൂ​ർ​വ​രെ തു​ട​ർ​ച്ച​യാ​യി പ​റ​ക്കാ​ൻ ക​ഴി​യും. ഏ​ക​ദേ​ശം 387 കോ​ടി​യാ​ണ്​ വി​ല. ഒ​രു മ​ണി​ക്കൂ​ർ പ​റ​ക്കു​ന്ന​തി​ന്​ 5.5ല​ക്ഷം രൂ​പ​യാ​ണ്​ ചെ​ല​വ്. 2004 ലാ​ണ്​ ടൈ​റ്റ​ൻ ഏ​വി​യേ​ഷ​ൻ സ്​​ഥാ​പി​ത​മാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aviationaircrafttitan aviation
News Summary - Aircraft Delivery-Capt-Sakeer Sheikh of Titan Aviation
Next Story