Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം കഴിഞ്ഞപ്പോൾ...

ഓണം കഴിഞ്ഞപ്പോൾ ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കുറഞ്ഞു

text_fields
bookmark_border
ഓണം കഴിഞ്ഞപ്പോൾ ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കുറഞ്ഞു
cancel
നെ​ടു​മ്പാ​ശ്ശേ​രി: അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​രു​ടെ തി​ര​ക്ക് ഒ​ഴി​ഞ്ഞ​തോ​ടെ ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​നി​ര​ക്ക് കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​തോ​ടെ പൂ​ജ അ​വ​ധി വി​ദേ​ശ​യാ​ത്ര​ക്ക്​ ​െത​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ എ​ണ്ണ​വും കൂ​ടി. സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ ഗ​ൾ​ഫി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്ക്​ വ​ൻ തി​ര​ക്കാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​തി​വ് ത​ന്ത്രം ഇ​ക്കു​റി കാ​ര്യ​മാ​യി ന​ട​പ്പാ​യി​ല്ല.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ്​ നി​ര​ക്ക്് കു​ത്ത​നെ ഉ​യ​ർ​ത്താ​റു​ണ്ട്. ആ​ഗ​സ്​​റ്റി​ലും സെ​പ്റ്റം​ബ​റി​ലും ഗ​ൾ​ഫി​ലേ​ക്ക്​ ടി​ക്ക​റ്റ് കി​ട്ട​ണ​മെ​ങ്കി​ൽ 40,000 മു​ത​ൽ 60,000 രൂ​പ വ​രെ ന​ൽ​ക​ണ​മാ​യി​രു​ന്നു. ടി​ക്ക​റ്റി​നാ​യി യാ​ത്ര​ക്കാ​ർ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സ്ഥി​തി​യും ഉ​ണ്ടാ​കാ​റു​ണ്ട്്്. ഇ​ക്കു​റി​യും തി​ര​ക്കു​ണ്ടാ​യെ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലു​ള്ള അ​വ​സ്ഥ​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ച് വ​ൻ വി​റ്റു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കെ​ല്ലാം തി​രി​ച്ച​ടി​യും കി​ട്ടി.

ഗ​ൾ​ഫി​ലേ​ക്ക്​ സ​ർ​വി​സ്​ കൂ​ടി​യ​താ​ണ്​ യാ​ത്ര​ക്കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റം കു​റ​ച്ച​ത്. ആ​ഗ​സ്​​റ്റ് അ​വ​സാ​നം വ​രെ 20,000 മു​ത​ൽ 30,000 രൂ​പ വ​രെ നി​ര​ക്കി​ൽ ഗ​ൾ​ഫി​ലേ​ക്ക്​ ടി​ക്ക​റ്റ് കി​ട്ടി. ദു​ൈ​ബ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും 20,000 രൂ​പ​യി​ൽ താ​ഴെ നി​ര​ക്കി​ലും ടി​ക്ക​റ്റ് കി​ട്ടി​യി​രു​ന്നു. തി​ര​ക്കി​ല്ലാ​ത്ത​പ്പോ​ൾ 5500 മു​ത​ൽ 9,000 രൂ​പ​ക്കു​വ​രെ വി​ൽ​ക്കു​ന്ന ടി​ക്ക​റ്റി​നാ​ണ് തി​ര​ക്കു​ള്ള​പ്പോ​ൾ ആ​റി​ര​ട്ടി വ​രെ കൂ​ട്ടു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsair ticket fareonammalayalam news
News Summary - air ticket fare after onam- Kerala news
Next Story