Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയർ ഇന്ത്യ കൊച്ചി-...

എയർ ഇന്ത്യ കൊച്ചി- ലണ്ടൻ സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
എയർ ഇന്ത്യ കൊച്ചി- ലണ്ടൻ സർവിസ് പുനരാരംഭിച്ചു
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി​യി​ൽ​നി​ന്ന്​ ല​ണ്ട​നി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.18ന് ​ഹീ​ത്രു​വി​ൽ​നി​ന്ന്​ എ​ത്തി​യ വി​മാ​ന​ത്തി​ൽ 221 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 5.57ന് 232 ​യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങി. 22 മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ സ​ർ​വി​സു​ണ്ടാ​കും. ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 3.00ന് ​ഹീ​ത്രു​വി​ൽ​നി​ന്ന്​ എ​ത്തു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.20ന് ​മ​ട​ങ്ങും. ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 3.20ന് ​എ​ത്തി ഉ​ച്ച​ക്ക്​ 1.20ന് ​മ​ട​ങ്ങും.

Show Full Article
TAGS:Air India Kochi London 
News Summary - Air India to started Kochi-London
Next Story