Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: എയർഇന്ത്യ...

കരിപ്പൂർ: എയർഇന്ത്യ മുംബൈ സർവിസ്​ വീണ്ടും ആരംഭിക്കുന്നു

text_fields
bookmark_border
കരിപ്പൂർ: എയർഇന്ത്യ മുംബൈ സർവിസ്​ വീണ്ടും ആരംഭിക്കുന്നു
cancel

ക​രി​പ്പൂ​ർ: ര​ണ്ട്​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ എ​യ​ർ​ഇ​ന്ത്യ മും​ബൈ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. മാ​ർ​ച്ച്​ 27 മു​ത​ലാ​ണ്​ ദി​വ​സേ​ന ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ 2020 മാ​ർ​ച്ചി​ൽ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സാ​ണ്​ വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്.

രാ​വി​ലെ 6.40ന്​ ​മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 8.55ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ രാ​വി​ലെ 7.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 8.55നാ​ണ്​​ മും​ബൈ​യി​ലെ​ത്തു​ക. എ​യ​ർ​ഇ​ന്ത്യ വ​രു​ന്ന​തോ​ടെ ദി​വ​സ​വും ര​ണ്ട്​ സ​ർ​വി​സ്​ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode International Airport
News Summary - Air India resumes Mumbai service from Kozhikode International Airport
Next Story