Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത ജീവനക്കാരുമായി 10...

വനിത ജീവനക്കാരുമായി 10 സർവിസ് നടത്തി എയർ ഇന്ത്യ

text_fields
bookmark_border
വനിത ജീവനക്കാരുമായി 10 സർവിസ് നടത്തി എയർ ഇന്ത്യ
cancel

നെ​ടു​മ്പാ​ശ്ശേ​രി: എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് വ​നി​ത ദി​ന​ത്തി​ൽ മു​ഴു​വ​ൻ വ​നി​ത ജീ​വ​ന​ക്കാ​രു​മാ​യി 10 വി​മാ​ന സ​ർ​വി​സ് ന​ട​ത്തി. മം​ഗ​ളൂ​രു-​അ​ബൂ​ദ​ബി-​മം​ഗ​ളൂ​രു, തി​രു​ച്ചി​റ​പ്പി​ള്ളി-​സിം​ഗ​പ്പൂ​ർ-​തി​രു​ച്ചി​റ​പ്പി​ള്ളി, കൊ​ച്ചി-​ദോ​ഹ-​കൊ​ച്ചി, അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട്-​അ​ബൂ​ദ​ബി, ചെ​ന്നൈ-​ഷാ​ർ​ജ, ഷാ​ർ‌​ജ- ല​ഖ്നോ സ​ർ​വി​സു​ക​ളാ​ണ് ക​മാ​ൻ​ഡ​ർ, ഫ​സ്റ്റ് ഓ​ഫി​സ​ർ, കാ​ബി​ൻ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം വ​നി​ത​ക​ൾ മാ​ത്ര​മാ​യി വ​നി​ത ദി​ന​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens dayair india
News Summary - Air India operates 10 services with women employees
Next Story