Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

text_fields
bookmark_border
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം ദുബൈ AA 539 എയർ എന്ത്യ എക്സ്പ്രസാണ് സാങ്കേതിക തകരാറ് മൂലം തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് 57 മിനിറ്റുകൾക്ക് ശേഷമാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്. ഇതിനിടെ വിമാനം പകുതി ദൂരം പിന്നിട്ടിരുന്നു. ആട്ടോ പൈലറ്റ് സംവിധാനം പ്രവർത്തക്ഷമമല്ലെന്ന് കണ്ടതിനെ തുടർന്നാണ് അധികൃതർ വിമാനം തിരിച്ചിറക്കാൻ തീരുമാനമെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India fligt returning back
Next Story