Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാർജയിലേക്ക്...

ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക; നെടുമ്പാശേരിയിൽ തിരിച്ചിറക്കി

text_fields
bookmark_border
air india express
cancel

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്.170 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും യാത്ര തുടരുകയും ചെയ്തു. തിരിച്ചിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbassery airportAir India
News Summary - Air India flight makes emergency landing at Nedumbassery
Next Story