Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ നിന്ന്...

കരിപ്പൂരിൽ നിന്ന് എയർഇന്ത്യ എക്സ്​പ്രസ്​ ജിദ്ദയിലേക്കും; സർവിസ്​ 21 മുതൽ

text_fields
bookmark_border
കരിപ്പൂരിൽ നിന്ന് എയർഇന്ത്യ എക്സ്​പ്രസ്​ ജിദ്ദയിലേക്കും; സർവിസ്​ 21 മുതൽ
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ എയർഇന്ത്യ എക്സ്​പ്രസ്​ ജിദ്ദ സെക്​ടറിലും സർവിസ്​ ആരംഭിക്കുന്നു. ഫെബ്രുവരി 21 മുതലാണ്​ സർവിസ്​.

ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ് ഉണ്ടാകുക​. റിയാദിലേക്കുള്ള സർവിസിന്​ പുറമെയാണ്​ ജിദ്ദയിലേക്കും ആരംഭിക്കുന്നത്​.

രാവിലെ 8.40ന്​ പുറപ്പെടുന്ന വിമാനം 12.45ന്​ ജിദ്ദയിലെത്തും. ഉച്ചക്ക്​ 1.45ന്​ പുറപ്പെടുന്ന വിമാനം രാത്രി 9.55ന്​ കരിപ്പൂരിലെത്തും. 189 യാത്രക്കാർക്ക്​ സഞ്ചരിക്കാവുന്ന ബി 737 - 800 ഉപയോഗിച്ചാകും സർവിസ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurair India ExpressJeddah
News Summary - Air India Express starts service to Jeddah from Karipur
Next Story