Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കരിപ്പൂർ ദുരന്തം: ജുഡീഷ്യൽ, സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ ദുരന്തം:...

കരിപ്പൂർ ദുരന്തം: ജുഡീഷ്യൽ, സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border

കൊ​ച്ചി: ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജു​ഡീ​ഷ്യ​ൽ, സി.​ബി.​ഐ അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ലാ​ൻ​ഡി​ങ്ങി​നി​ടെ ഉ​ണ്ടാ​യ​ത്​ വെ​റും അ​പ​ക​ട​മ​ല്ലെ​ന്നും കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ യ​ശ്വ​ന്ത് ഷേ​ണാ​യി​യാ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​​്ട്ര വ്യോ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മി​ച്ച കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Air Crash Kerala Karippur 
Web Title - Air Crash Kerala Karippur Demands CBI Enquiry
Next Story