Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയിംസ്​ പ്രവേശന...

എയിംസ്​ പ്രവേശന പരീക്ഷയിലെ ശിരോവസ്​ത്ര വ്യവസ്ഥക്കെതിരെ​ വീണ്ടും ഹരജി 

text_fields
bookmark_border
എയിംസ്​ പ്രവേശന പരീക്ഷയിലെ ശിരോവസ്​ത്ര വ്യവസ്ഥക്കെതിരെ​ വീണ്ടും ഹരജി 
cancel

കൊ​ച്ചി: എ​യിം​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​താ​ൻ ശി​രോ​വ​സ്ത്രം ധ​രി​ച്ച് ഹാ​ജ​രാ​കു​ന്ന​ത്​ ത​ട​യു​ന്ന വ്യ​വ​സ്ഥ ചോ​ദ്യം ചെ​യ്​​ത്​ ഹൈ​കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ര​ജി. മേ​യ് 28ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ൻ ഹാ​ജ​രാ​കു​ന്ന കു​ട്ടി​ക​ൾ ശി​രോ​വ​സ്ത്ര​മോ ത​ല​പ്പാ​വോ ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​ല​വി​ലെ ബെ​ഞ്ച്​ ഹ​ര​ജി ​കേ​ൾ​ക്ക​ു​​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​യ​തി​നെ തു​ട​ർ​ന്ന്​ ഹ​ര​ജി​ പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഇൗ ​മാ​സം 25ന്​ ​സ​മാ​ന ഹ​ര​ജി​ക​ൾ​ക്കൊ​പ്പം ഇൗ ​ഹ​ര​ജി​യും പ​രി​ഗ​ണി​ച്ചേ​ക്കും.

സ്​​ത്രീ​ക​ൾ ശി​രോ​വ​സ്​​ത്രം ധ​രി​ക്കു​ക​യെ​ന്ന​ത്​ മ​ത​പ​ര​മാ​യ ആ​ചാ​ര​ത്തി​​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മു​ഖ​മൊ​ഴി​കെ​യു​ള്ള ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​റ​ച്ചു പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന മ​ത​പ​ര​മാ​യ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്​​ഥ ചോ​ദ്യം ചെ​യ്​​ത്​ എം.​എ​സ്.​എ​ഫും ചി​ല വ്യ​ക്​​തി​ക​ളും ന​ൽ​കി​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റും എ​യിം​സ​ും ഒ​രാ​ഴ്​​ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtAIMS
News Summary - aims entrance issue
Next Story