Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനി​െക്കതിരായ കേസ്​ മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ - കെ. സുരേന്ദ്രൻ

text_fields
bookmark_border
തനി​െക്കതിരായ കേസ്​ മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ - കെ. സുരേന്ദ്രൻ
cancel

പത്തനംതിട്ട: തനിക്കെതിരെ കള്ളക്കേസാണ്​ എടുത്തതെന്ന്​ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. നിരോധനാജ്​ഞാലംഘനത്തിന്​ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനെ റാന്നി ​േകടതിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ ആരോപണം ഉന്നയിച്ചത്​.

മുഖ്യമന്ത്രിയുടെ ഒാഫീസാണ്​ ഇതിനു പിന്നിൽ പ്രവർത്തിച്ചത്​. എന്തുവന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളും. മഞ്ചേശ്വരത്ത്​ ഉപതെരഞ്ഞെടുപ്പ്​ വരികയാണ്​. അതിൽ നിന്ന്​ മാറ്റി നിർത്താനുള്ള ശ്രമത്തി​​​​െൻറ ഭാഗമാണ്​ കേസെന്നും സുരേന്ദ്രൻ ആരോപിച്ചു.

ശബരിമലയിലെത്തിയ 52കാരിയെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും സുരേന്ദ്രനെതിരെയുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aim of the Case is Manjeshwaram By Election, K Surendran - Kerala News
Next Story