Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ്​ സ്​കൂളിൽ...

എയ്​ഡഡ്​ സ്​കൂളിൽ ശമ്പളം മുടങ്ങരുത്​

text_fields
bookmark_border
എയ്​ഡഡ്​ സ്​കൂളിൽ ശമ്പളം മുടങ്ങരുത്​
cancel

തി​രു​വ​ന​ന്ത​പു​രം: എ​യി​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ നി​യ​മ​നാം​ഗീ​കാ​രം നി​ർ​ത്തി​വെ​ച്ച​തു​കാ​ര​ണം സ്​​ക ൂ​ളു​ക​ളി​ൽ ശ​മ്പ​ള വി​ത​ര​ണം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട ​റു​ടെ ഉ​ത്ത​ര​വ്. നി​യ​മ​നാം​ഗീ​കാ​രം നി​ർ​ത്തി​വെ​ച്ച​തു​കാ​ര​ണം മാ​ർ​ച്ച്​ 31ന്​ ​ഹെ​ഡ്​​മാ​സ്​​റ്റ​ർ വി​ര​മി​ച്ച സ്​​കൂ​ളു​ക​ളി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഹെ​ഡ്​​മാ​സ്​​റ്റ​ർ​ക്ക്​ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​.

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​റാ​ണ്​ ശ​മ്പ​ളം അ​നു​വ​ദി​ക്കാ​ൻ ബി​ൽ​ ന​ൽ​കേ​ണ്ട സെ​ൽ​ഫ്​ ഡ്രോ​യി​ങ്​ ഒാ​ഫി​സ​ർ. മാ​ർ​ച്ച്​ 31ന്​ ​ഒ​േ​ട്ട​റെ സ്​​കൂ​ളു​ക​ളി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​ർ വി​ര​മി​ച്ചി​ട്ടു​ണ്ട്. പ​ക​രം ചു​മ​ത​ല​യേ​റ്റ​വ​ർ​ക്ക്​ നി​യ​മ​നാം​ഗീ​കാ​ര​ം ല​ഭി​ച്ചി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ലെ ശ​മ്പ​ളം ഉ​പ​ജി​ല്ലാ ഒാ​ഫി​സു​ക​ളി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​ണ്​ സെ​ൽ​ഫ്​ ഡ്രോ​യി​ങ്​ ഒാ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല​യോ​ടെ മാ​റി​ന​ൽ​കേ​ണ്ട​ത്.

ഹൈ​സ്​​കൂ​ളു​ക​ളി​ലേ​ത്​ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഒാ​ഫി​സ​റു​ടെ പി.​എ​യു​മാ​ണ്. എ​ന്നാ​ൽ, കോ​വി​ഡ്​ കാ​ര​ണം പ​ല വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സു​ക​ളി​ലും ജീ​വ​ന​ക്കാ​രി​ല്ല. നി​യ​മ​നാം​ഗീ​കാ​രം നി​ർ​ത്തി​വെ​ച്ച​തു​കാ​ര​ണം അ​ധ്യാ​പ​ക​ർ​ക്ക്​ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത്​ ക​ഴി​ഞ്ഞ 23ന്​ ​മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ്​ ശ​മ്പ​ളം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
TAGS:aided school Salary cut kerala news malayalam news 
News Summary - Aided school salary-Kerala news
Next Story