Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഖ്ബാൽ വലിയവീട്ടിൽ എ.ഐ.സി.സി ന്യൂനപക്ഷ സെൽ വൈസ് ചെയർമാൻ

text_fields
bookmark_border
Iqbal Valiyaveettil
cancel

ന്യൂഡൽഹി: ഇംറാൻ പ്രതാപ് ഗഢി എം.പി ചെയർമാനായി എ.ഐ.സി.സി ന്യൂനപക്ഷ സെൽ അഖിലേന്ത്യ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കേരളത്തിൽനിന്നുള്ള ഏക വൈസ് ചെയർമാനായി ഇഖ്ബാൽ വലിയവീട്ടിൽ വീണ്ടും നിയമിതനായി. കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും എറണാകുളം കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമാണ് ഇഖ്ബാൽ വലിയവീട്ടിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AICC Minority Cell Vice Chairman Iqbal Valiyaveettil
Next Story