Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുമേഖല ബാങ്ക്​...

പൊതുമേഖല ബാങ്ക്​ സ്വകാര്യവത്​കരണം സമ്പദ്​ വ്യവസ്ഥ​ തകർക്കും –സി.എച്ച്​. വെങ്കടാചലം

text_fields
bookmark_border
പൊതുമേഖല ബാങ്ക്​ സ്വകാര്യവത്​കരണം സമ്പദ്​ വ്യവസ്ഥ​ തകർക്കും –സി.എച്ച്​. വെങ്കടാചലം
cancel
camera_alt

ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. വെ​ങ്കി​ടാ​ച​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​മെ​ന്ന്​ ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. വെ​ങ്കി​ടാ​ച​ലം പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രെ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​റ്റു​ന്ന ഇ​ത്ത​ര​മൊ​രു സ്ഥി​തി​വി​ശേ​ഷം അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ഇ​തി​നെ​തി​രെ​ ഈ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ 30ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ഗ​ത​സം​ഘം അ​ധ്യ​ക്ഷ​ൻ പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക സ​മ​ര വി​ജ​യ​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ട്രേ​ഡ് യൂ​നി​യ​ൻ ആ​ർ​ജ​വ​ത്തോ​ടെ പൊ​രു​ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ജോ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIBEA
News Summary - AIBEA conference thrissur
Next Story