Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.​ഐ കാ​മ​റ:...

എ.​ഐ കാ​മ​റ: മൂ​ന്നു​മാ​സം കൊ​ണ്ട്​ ഏ​ഴു കോ​ടി രൂ​പ

text_fields
bookmark_border
ai camera
cancel

തി​രു​വ​ന​ന്ത​പു​രം: എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള മൂ​ന്ന് മാ​സം കൊ​ണ്ട് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ 8,61,069 കേ​സു​ക​ൾ എ​ടു​ക്കു​ക​യും 6.95 കോ​ടി രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി ആ​ന്റ​ണി രാ​ജു.

കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നെ തു‌​ട​ർ​ന്ന് 2022 ആ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ആ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​പ​ക​ട​മ​ര​ണ​ങ്ങ​ളു‌​ടെ എ​ണ്ണം 307ൽ​നി​ന്ന്​ 58 ആ​യി കു​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 3366ൽ ​നി​ന്ന് 1065 ആ​യും പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 4040ൽ​നി​ന്ന് 1197 ആ​യും കു​റ​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI Camera
News Summary - AI Camera: Rs 7 crore in three months
Next Story