Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

text_fields
bookmark_border
അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
cancel
camera_alt

വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായം നൽകുന്ന കൃഷി മന്ത്രി 

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരന് സഹായവുമായാണ് മന്ത്രി ടി.സിദ്ദിഖ് എത്തിയത്.

ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി, പരിക്കേറ്റയാളെ റോഡിൽ നിന്ന് എണീക്കാൻ സഹായിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ മന്ത്രി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agriculture Minister T Siddique helps scooter passenger who was involved in an accident
Next Story