Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിവകുപ്പ് കൺേട്രാൾ...

കൃഷിവകുപ്പ് കൺേട്രാൾ റൂമുകൾ തുറന്നു

text_fields
bookmark_border
കൃഷിവകുപ്പ് കൺേട്രാൾ റൂമുകൾ തുറന്നു
cancel

തിരുവനന്തപുരം : കൃഷിവകുപ്പ് സംസ്​ഥാന തലത്തിലും ജില്ലാ തലത്തിലും കൺേട്രാൾ റൂമുകൾ തുറന്നു. സംസ്​ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്​ഥാന തലത്തിലും ജില്ലാ തലത്തിലും കൺേട്രാൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു.

കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്​ഥാനതല കേൺട്രാൾ സെൻറർ – 9495931216

ജില്ലാതല കൺേട്രാൾ സെൻററുകൾ

തിരുവനന്തപുരം – 9383470086, 9383470092

കൊല്ലം – 9447104855, 7907935033

പത്തനംതിട്ട – 9495734107, 9495606930

കോട്ടയം– 9383470704, 9383470714

ആലപ്പുഴ – 9496117012, 9447400212

എറണാകുളം– 9383471150, 9383471180

തൃശൂർ – 9446035934, 9447614652

പാലക്കാട്– 9447359453, 9447839399

മലപ്പുറം– 9446474275, 9895335298

കോഴിക്കോട്– 9383471784, 9383471779

ഇടുക്കി – 9447124455, 9447447705

വയനാട്– 9446367312, 9383471912

കണ്ണൂർ– 9383472028, 9495326950

കാസർഗോഡ് – 9447089766, 9383471969

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Department
News Summary - Agriculture Department has opened control rooms
Next Story