Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകാ​ലം തെ​റ്റി കാ​പ്പി...

കാ​ലം തെ​റ്റി കാ​പ്പി പൂ​ത്തു; വി​ള​വെ​ടു​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ

text_fields
bookmark_border
കാ​ലം തെ​റ്റി കാ​പ്പി പൂ​ത്തു;  വി​ള​വെ​ടു​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ
cancel
camera_alt

കു​റു​ക്ക​ൻ​മൂ​ല​യി​ൽ കാ​ലം തെ​റ്റി പൂ​ത്ത കാ​പ്പി

മാ​ന​ന്ത​വാ​ടി: കാ​ലം തെ​റ്റി കാ​പ്പി പൂ​ത്ത​തോ​ടെ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. കാ​പ്പിക്കുരു പ​ഴു​ത്ത് വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് മാ​ത്ര​മേ സാ​ധാ​ര​ണ നി​ല​യി​ൽ കാ​പ്പി പൂ​ക്കാ​റു​ള്ളൂ. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ഴ നേ​ര​ത്തേ ല​ഭി​ച്ച​തും ക​ന​ത്ത മ​ഞ്ഞു​മാ​ണ് കാ​പ്പി വി​ള​വെ​ടു​പ്പി​നു മു​മ്പ് പൂ​ക്കാ​ൻ കാ​ര​ണം.

കാ​പ്പി പു​ത്താ​ൽ ക​രി​ഞ്ഞു​ണ​ങ്ങാ​ൻ നാ​ല​ഞ്ച് ദി​വ​സ​മെ​ടു​ക്കും. അ​തി​നു ശേ​ഷ​മേ വി​ള​വെ​ടു​ക്കാ​നാ​കൂ. വ​വ്വാ​ൽ, കു​ര​ങ്ങ് ശ​ല്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​പ്പി​ക്കുരു ന​ശി​പ്പി​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coffeeharvestFarmers
News Summary - The time was wrong and coffee blossomed; Farmers are unable to harvest
Next Story