Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുമായി ധാരണ,...

ബി.ജെ.പിയുമായി ധാരണ, സി.പി.എമ്മിനെതിരെ സി.പി.​െഎ

text_fields
bookmark_border
Agreement with the BJP The CPm , cpi against CPM
cancel

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്​​ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ബി.​ജെ.​പി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തി​നെ​തി​രെ സി.​പി.​െ​എ. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, ബ​ദി​യ​ടു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി.​പി.​എം ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന്​ സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തി​ന്​ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​ണ്​ സി.​പി.​െ​എ​യെ ചൊ​ടി​പ്പി​ച്ച​ത്.

മ​ഞ്ചേ​ശ്വ​ര​ത്ത്​ ഇൗ ​നീ​ക്ക​ത്തി​ൽ​നി​ന്ന്​ സി.​പി.​െ​എ അം​ഗം വി​ട്ടു​നി​ന്നി​രു​ന്നു. ശ​നി​യാ​​ഴ്​​ച്ച ചേ​ർ​ന്ന സി.​പി.​െ​എ ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ​യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ സി.​പി.​എം നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ൾ ബി.​ജെ.​പി ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്.

ബി.​ജെ.​പി ജ​യി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​ത​രം അ​ട​വു​ക​ളും പ്ര​യോ​ഗി​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത്, സി.​പി.​എം ബി.​ജെ.​പി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന്​ അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തി​നു​വേ​ണ്ടി സി.​പി.​എം ന​ട​ത്തി​യ​ത്​ അ​വ​സ​ര​വാ​ദ രാ​ഷ്​​ട്രീ​യ​മാ​ണെ​ന്ന്​ സി.​പി.​െ​എ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി ബി.​വി. രാ​ജ​ൻ പ്ര​തി​ക​രി​ച്ചു. യു.​ഡി.​എ​ഫി​െൻറ പി​ന്തു​ണ​യി​ൽ സി.​പി.​െ​എ പ്ര​സി​ഡ​ൻ​റാ​യി​ട്ടു​ണ്ട്. ഇ​ത്​ ബി.​ജെ.​പി വ​രു​ന്ന​ത്​ ത​ട​യാ​നാ​യി​രു​ന്നു.

എ​ന്നാ​ൽ, ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യും അ​വ​രു​ടെ സ​ഹാ​യം​തേ​ടു​ക​യും ചെ​യ്​​ത​ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വം സി.​പി.​എ​മ്മി​ലും പു​ക​യു​ന്നു​ണ്ട്. കു​മ്പ​ള​യി​ൽ പാ​ർ​ട്ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmbjp
News Summary - Agreement with the BJP The CPI (M) is against the CPM
Next Story