Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാഹസികയാത്ര...

സാഹസികയാത്ര പൂർത്തിയാക്കി ഫാസിലും രാഹുലും

text_fields
bookmark_border
സാഹസികയാത്ര പൂർത്തിയാക്കി ഫാസിലും രാഹുലും
cancel
camera_alt

ഫാ​സി​ലും രാ​ഹു​ലും സാ​ഹ​സി​ക​യാ​ത്ര​ക്കി​ടെ

വാടാനപ്പള്ളി: ഹിമാചൽ പ്രദേശിലെ കുളു-മണാലി താഴ്‌വരകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഹംപ്റ്റാ പാസ് 14,065 അടി പർവതാരോഹണം സാഹസികമായി പൂർത്തിയാക്കി സുഹൃത്തുക്കൾ. ചേറ്റുവ സ്വദേശി പി.ബി. ഹുസൈന്റെ മകൻ ഫാസിലും (പാച്ചു), ആലുവ സ്വദേശി രാഹുൽ ഗിരിജനുമാണ് സാഹസികയാത്ര വിജയകരമായി പൂർത്തിയാക്കിയത്.

ആകാശത്തെ തൊടുന്ന ഇന്ദ്രാസൻ മലനിര പ്രദേശവാസികളുടെ വിശ്വാസപ്രകാരം ‘ഇന്ദ്രദേവന്റെ ഭൂമിയിലെ സിംഹാസനം’ എന്നാണയപ്പെടുന്നത്. മഞ്ഞും പാറക്കെട്ടുകളും നിറഞ്ഞ, ഏകദേശം 20,400 അടി ഉയരമുള്ള ഇന്ദ്രാസൻ പർവതനിരയുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഈ പ്രദേശം. പാച്ചുവും രാഹുലും അടുത്ത സുഹൃത്തുക്കളാണ്.

രാഹുൽ ദുബൈയിൽ എൻജിനിയറാണ്. ഇരുവരും ബംഗളൂരു രാമയ്യ സർവകലാശാലയിൽ ബി.ടെക്കിന് ഒരേ ബാച്ചായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscompletedadventure tripKerala News
News Summary - സാഹസികയാത്ര പൂർത്തിയാക്കി ഫാസിലും രാഹുലും
Next Story