Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. കെ.എല്‍. അബ്ദുസലാം ‘ജസ്റ്റീഷ്യ’ സംസ്ഥാന പ്രസിഡന്‍റ്, അഡ്വ. അബ്ദുല്‍ അഹദ് ജനറൽ സെക്രട്ടറി

text_fields
bookmark_border
Justitia Office Bearers
cancel
camera_alt

അഡ്വ. കെ.എല്‍. അബ്ദുസലാം, അഡ്വ. അബ്ദുല്‍ അഹദ് 

കോഴിക്കോട്: അഭിഭാഷക സംഘടനയായ ‘ജസ്റ്റീഷ്യ’യുടെ സംസ്ഥാന പ്രസിഡന്‍റായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍. അബ്ദുസലാമിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ. അബ്ദുല്‍ അഹദിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

അഡ്വ. എം.എം. അലിയാർ, അഡ്വ. ഫൈസൽ പി. മുക്കം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. അമീൻ ഹസൻ, അഡ്വ രഹന ഷുക്കൂർ, അഡ്വ. തജ്മൽ സലീഖ് എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. അഡ്വ. സി.എം. മുഹമ്മദ്‌ ഇക്ബാൽ ട്രഷററായി തുടരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adv. KL Abdu Salam and Adv. Abdul Ahad are New Office Bearers of Justitia
Next Story