Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഡ്വ. കെ.കെ. ബാലറാം...

അഡ്വ. കെ.കെ. ബാലറാം ആർ.എസ്.എസ് പ്രാന്ത സംഘചാലക്

text_fields
bookmark_border
അഡ്വ. കെ.കെ. ബാലറാം ആർ.എസ്.എസ് പ്രാന്ത സംഘചാലക്
cancel

കോ​ഴി​ക്കോ​ട്​: ആ​ർ.​എ​സ്.​എ​സ് കേ​ര​ള പ്രാ​ന്ത സം​ഘ​ചാ​ല​കാ​യി അ​ഡ്വ. കെ.​കെ. ബാ​ല​റാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കൊ​ച്ചി ഭാ​സ്ക​രീ​യ​ത്തി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​എ​സ് സം​സ്ഥാ​ന പ്ര​തി​നി​ധി സ​ഭ​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി.​ഇ.​ബി. മേ​നോ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ സം​ഘ​ചാ​ല​കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബാ​ല​റാം ക​ണ്ണൂ​ർ ജി​ല്ല കാ​ര്യ​വാ​ഹ്, ജി​ല്ല സം​ഘ​ചാ​ല​ക് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2010 മു​ത​ൽ പ്രാ​ന്ത സ​ഹ​സം​ഘ​ചാ​ല​കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ബാ​ർ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. ക​ണ്ണൂ​ർ ശ്രീ​ഭ​ക്തി സം​വ​ർ​ധി​നി​യോ​ഗം ഡ​യ​റ​ക്ട​ർ, ജ​ന​സേ​വ സ​മി​തി മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി, പ​ള്ളി​ക്കു​ളം സേ​വാ​ട്ര​സ്​​റ്റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSAdv. K.K. Balaramprantha sangh chalak
News Summary - Adv. K.K. Balaram RSS prantha sangh chalak
Next Story