Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. ജെബി മേത്തർ മഹിള കോൺഗ്രസ് അധ്യക്ഷ

text_fields
bookmark_border
Jebi Mather
cancel

ന്യൂഡൽഹി: അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിള കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷയാകും. ജെബി മേത്തറിന്‍റെ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തർ നിലവിൽ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടർച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തർ, നഗരസഭ കൗൺസിലറാകുന്നത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായിരുന്നു.

ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിന് ശേഷമാണ് മഹിള കോൺഗ്രസിന് പുതിയ അധ്യക്ഷയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Adv Jebi Mather is the President of the Mahila Congress
Next Story