അഡ്വ. ഹാരിസ് ബീരാൻ ജമാഅത്ത് അമീറിനെ സന്ദർശിച്ചു
text_fieldsമുസ്ലിം ലീഗിന്റെ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന് ഹിറാ സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചപ്പോൾ
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന് ഹിറാ സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചു. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സാമുദായിക നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജനറല്‍ സെക്രട്ടറി ടി.കെ. ഫാറൂഖ്, അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

