Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. ആളൂരിനെതിരായ പരാതികൾ ബാർ കൗൺസിൽ അന്വേഷിക്കും

text_fields
bookmark_border
aloor
cancel

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂരിനെതിരായ പരാതികൾ അന്വേഷിക്കാൻ കേരളാ ബാർ കൗൺസിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജയിലിൽ പോയി കേസ് പിടിച്ചതടക്കം ആളൂരിനെതിരായ പരാതികളാണ് അന്വേഷിക്കുക. കൂടത്തായി കേസ് അടക്കം ആളൂർ കോടതി ചട്ടങ്ങൾ ലംഘിച്ചെന്നും കൗൺസിൽ വ്യക്തമാക്കി.

ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കും. അദ്ദേഹത്തിന്‍റെ സനദ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും ബാർ കൗൺസിൽ അധികൃതർ മാധ്യമങ്ങളോട് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adv. BA Aloor Kerala bar Council -Kerala News
Next Story