Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോപണവിധേയരെ...

ആരോപണവിധേയരെ മാറ്റിനി‍ർത്തി അന്വേഷിച്ചില്ലെങ്കിൽ സമരം –അനുപമ

text_fields
bookmark_border
Anupama Child Kidnap
cancel

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും അ​മ്മ അ​നു​പ​മ. ആ​രോ​പ​ണ വി​ധേ​യ​രാ​യ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​നെ​യും ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (സി.​ഡ​ബ്ല്യു.​സി) ചെ​യ​ർ​പേ​ഴ്സ​ണെ​യും മാ​റ്റി​നി​ർ​ത്തി​വേ​ണം അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ. അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും സ​മ​രം തു​ട​ങ്ങു​മെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ ഇ​വ​ർ അ​ധി​കാ​ര​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ്. സ​ർ​ക്കാ​ർ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്​ പോ​ലെ​യ​ല്ല ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രെ സ്വാ​ധീ​നി​ക്കാ​നും മ​റ്റ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ഇ​വ​ർ​ക്ക് സാ​ധി​ക്കും. കു​ഞ്ഞി​നെ ആ​ദ്യം കി​ട്ടി​യ​പ്പോ​ൾ പെ​ൺ​കു​ഞ്ഞാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു കു​ഞ്ഞ് ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന് അ​റി​യാ​ൻ അ​ധി​ക സ​മ​യം വേ​ണ്ട. ത​െൻറ കു​ഞ്ഞി​െൻറ കാ​ര്യ​ത്തി​ൽ മാ​ത്രം ഈ ​തെ​റ്റ് എ​ങ്ങ​നെ പ​റ്റി​യെ​ന്നും അ​നു​പ​മ ചോ​ദി​ക്കു​ന്നു.

Show Full Article
TAGS:child adoption Anupama 
News Summary - adoption controversy Anupama against government probe
Next Story