Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി മ്യൂസിയം:...

ആദിവാസി മ്യൂസിയം: കേരളവും പരിഗണനയിലെന്ന്​ രാഷ്​ട്രപതി

text_fields
bookmark_border
ആദിവാസി മ്യൂസിയം: കേരളവും പരിഗണനയിലെന്ന്​ രാഷ്​ട്രപതി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​​​െൻറ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ആ​ദി​വാ​സി സ​മൂ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ക്കു​ന്ന​തി​നു​ള്ള മ്യൂ​സി​യം അ​ട​ക്കം നി​ർ​മി​ക്കു​ന്ന ‘ആ​ദി​വാ​സി സ്വ​ത​ന്ത്ര സം​ഘ​ർ​ഷ്​ സം​ഗ്ര​ഹാ​ല​യ’ പ​ദ്ധ​തി​യി​ൽ കേ​ര​ള​വും പ​രി​ഗ​ണ​ന​യി​ലെ​ന്ന്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്. 

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ മ്യൂ​സി​യ​ത്തി​​​െൻറ ശി​ലാ​സ്ഥാ​പ​നം ഗു​ജ​റാ​ത്തി​ലെ കേ​വാ​ഡി​യ​യി​ൽ ന​ട​ത്തി​യെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം കേ​ര​ള​ത്തി​​​െൻറ നി​ർ​േ​ദ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ പാ​ർ​ല​മ​​െൻറി​ൽ പ​റ​ഞ്ഞു. 
ഝാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്, ആ​​ന്ധ്ര​പ്ര​ദേ​ശ്, മ​ണി​പ്പു​ർ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളും ഇ​ത്ത​രം ശി​പാ​ർ​ശ കേ​ന്ദ്ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 
രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​​​െൻറ ചു​രു​ക്കം:

  • പു​തി​യ ഇ​ന്ത്യ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന വ​ർ​ഷ​മാ​ണ്​ 2018
  • മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​മാ​യ 2019 ഒാ​ടെ സ്വ​ച്ഛ​ഭാ​ര​ത ല​ക്ഷ്യം കൈ​വ​രി​ക്കു​ക എ​ന്ന​ത്​ രാ​ജ്യ​ത്തി​​​െൻറ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​വ​ണം
  • 2020 ഒാ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും
  • 99 ജ​ല​സേ​ച​ന​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ലി​​ലേ​ക്ക്​
  • 2017ൽ 5.71​ ​കോ​ടി ക​ർ​ഷ​ക​ർ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മാ യോ​ജ​ന​യു​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചു
  • 2019 ഒാ​ടെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളും ത​മ്മി​ൽ റോ​ഡ്​ വ​ഴി ബ​ന്ധ​െ​പ്പ​ടു​ത്തും
  • ദ​രി​ദ്ര​ർ​ക്ക്​ ര​ണ്ടു​നേ​രം ഭ​ക്ഷ​ണ​മെ​ന്ന​ത്​ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ​നി​യ​മം ആ​വ​ശ്യം
  • 2022 ഒാ​ടെ വീ​ടി​ല്ലാ​ത്ത എ​ല്ലാ പാ​വ​പ്പെ​ട്ട​വ​ർ​ക്കും വീ​ട്​ ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യം. ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ 93 ല​ക്ഷം വീ​ടു​ക​ൾ ന​ഗ​ര, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ച്ചു
  • ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ല്ലാ പ​രീ​ക്ഷ​യും ന​ട​ത്താ​നാ​യി ‘നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി’ എ​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ച്ചു. ഇൗ ​മി​ഷ​ന്​ കീ​ഴി​ൽ 20 മി​ക​വി​​​െൻറ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു  
  • ഇ​തു​വ​രെ ഒ​രു​ കോ​ടി ജ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​രാ​യി
  • ‘ഭാ​ര​ത്​​മാ​ല’ ദേ​ശീ​യ​പാ​ത പ​ദ്ധ​തി​യി​ൻ​കീ​ഴി​ൽ ദേ​ശീ​യ ഇ​ട​നാ​ഴി നൈ​പു​ണ്യം സാ​ധ്യ​മാ​ക്കാ​ൻ 53,000 കി​ലോ​മീ​റ്റ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്​
  • ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 56 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 16 എ​ണ്ണ​ത്തി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
  • 18 ല​ക്ഷം ഗ്രാ​മ​ങ്ങ​ളു​ടെ വൈ​ദ്യു​തീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
  • ഉ​ജാ​ല​പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ 28 കോ​ടി എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ വി​റ്റു. സ്വ​കാ​ര്യ​മേ​ഖ​ല 50 കോ​ടി​യു​ടെ വി​ൽ​പ​ന ന​ട​ത്തി. ഇ​തു​വ​ഴി 40,000 കോ​ടി​യു​ടെ വൈ​ദ്യു​തി ബി​ൽ ലാ​ഭി​ച്ചു.
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRamnath kovindmalayalam newsAdivasi museum
News Summary - Adivasi Museum on President-Kerala News
Next Story