Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ കാട്ടാന...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

text_fields
bookmark_border
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
cancel
camera_altrepresentative image

പാലക്കാട്​: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പൻ കൊല്ലപ്പെട്ടു. ഷോളായാർ വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചനാണ്​ മരിച്ചത്​. 

കാലിമേയ്​ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട്​ മു​തൽ കാണാതായിരുന്നു. തിരച്ചിലിനിടെ ഇന്ന്​ പുലർച്ചെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ദേഹത്ത്​ ആനയുടെ ചവി​ട്ടേറ്റ പാടുകളുണ്ട്​. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി മണ്ണാർക്കാട്​ ഗവ. താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadadivasiattappadielephant attacks
News Summary - ADIVASI MOOPPAN KILLED BY ELEPHANT
Next Story