Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജവാന്‍...

ജവാന്‍ അമര്‍ജ്യോതിക്ക്​ വിട...

text_fields
bookmark_border
javan amarjyothi
cancel
camera_alt

ക​ശ്മീ​രി​ല്‍ മ​രി​ച്ച ജ​വാ​ന്‍ അ​മ​ര്‍ജ്യോ​തി​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ര്‍പ്പി​ക്കു​ന്ന എ​റ​ണാ​കു​ളം എ​ള​ന്തി​ക്ക​ര ശ്രീ ​ശാ​ര​ദ വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ശ്മീ​രി​ല്‍ മ​രി​ച്ച പൊ​റ​ത്തി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ജ​വാ​ന്‍ അ​മ​ര്‍ജ്യോ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. 20 വ​ര്‍ഷ​മാ​യി സി.​ആ​ർ.​പി.​എ​ഫി​ല്‍ കോ​ൺ​സ്​​റ്റ​ബി​ള്‍ ആ​യി​രു​ന്നു. 10 ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ല്‍ വ​ന്ന് തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

അ​മ​ര്‍ജ്യോ​തി​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ര്‍പ്പി​ക്കാ​ന്‍ എ​റ​ണാ​കു​ളം എ​ള​ന്തി​ക്ക​ര ശ്രീ ​ശാ​ര​ദ വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള്‍ എ​ത്തി.

സം​സ്‌​കാ​രം ന​ട​ന്ന സ്ഥ​ല​ത്ത് റീ​ത്ത് സ​മ​ര്‍പ്പി​ക്കു​ക​യും വൃ​ക്ഷ​െ​ത്തെ ന​ടു​ക​യും ചെ​യ്തു. പ്രി​ന്‍സി​പ്പ​ൽ എ​ന്‍. ശ്രീ​ല​ക്ഷ്മി, അ​ധ്യാ​പി​ക ശ്രു​തി സ​നോ​ജ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ത്യ രാ​ജേ​ഷ്, ഗൗ​തം കൃ​ഷ്ണ, എം.​എ. ബി​ന്‍ഷ ബി​ജു, അ​യ​ന തോ​മ​സ്, അ​ഹ്ന റോ​സ്, അ​ന​യ ഭ​ദ്ര, പി.​പി. തീ​ർ​ഥ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:javan amarjyothiIrinjalakuda
News Summary - adieu to javan amarjyothi
Next Story