Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷിസത്തിനെതിരെ മാനവിക...

ഫാഷിസത്തിനെതിരെ മാനവിക ​െഎക്യമുണ്ടാവണം –എം.​െഎ. അബ്​ദുൽ അസീസ് 

text_fields
bookmark_border
ഫാഷിസത്തിനെതിരെ മാനവിക ​െഎക്യമുണ്ടാവണം –എം.​െഎ. അബ്​ദുൽ അസീസ് 
cancel


കോ​ഴി​ക്കോ​ട്: വി​ശു​ദ്ധ ജീ​വി​തം ന​യി​ക്കാ​നും മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും സ​ഹോ​ദ​ര​ന്മാ​രാ​യി കാ​ണാ​നു​മു​ള്ള ആ​ഹ്വാ​ന​മാ​ണ് ഈ​ദു​ൽ ഫി​ത്​​ർ ന​ൽ​കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്  ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ ആ​ർ​ജി​ച്ച ജീ​വി​ത​വി​ശു​ദ്ധി തു​ട​രാ​നും ന​ന്മ​ക​ൾ സ​മൂ​ഹ​ത്തി​ന് അ​നു​ഭ​വി​ക്കാ​നും സാ​ധി​ക്ക​ണം. സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​വും വം​ശ​വെ​റി​യും വ്യാ​പ​ക​മാ​വു​ന്ന ഇ​ക്കാ​ല​ത്ത് അ​വ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​പ​രാ​ധി​ക​ളാ​യ നി​ര​വ​ധി പേ​ർ അ​നു​ദി​നം കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 

വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​ണ്. അ​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട​വ​രോ​ടും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രും മ​ർ​ദി​ത​രു​മാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടും ഐ​ക്യ​പ്പെ​ടാ​നും അ​വ​രെ പ്രാ​ർ​ഥ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഓ​ർ​മി​പ്പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidabdul azeez
News Summary - adhul azeez eid message
Next Story