Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിൽ പോയ...

കാറിൽ പോയ എ.ഡി.ജി.പിയെ സല്യൂട്ട്​ ചെയ്​തില്ല, 20 പൊലീസുകാർക്ക്​ ശിക്ഷ

text_fields
bookmark_border
കാറിൽ പോയ എ.ഡി.ജി.പിയെ സല്യൂട്ട്​ ചെയ്​തില്ല, 20 പൊലീസുകാർക്ക്​ ശിക്ഷ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്‍ഭ​വ​ന് മു​ന്നി​ലൂ​ടെ കാ​റി​ല്‍ പോ​യ എ.​ഡി.​ജി.​പി ഷെ​യ്ഖ് ദ​ർ​വേ​ശ്​ സാ​ഹി​ബി​നെ സ​ല്യൂ​ട്ട് ചെ​യ്യാ​തി​രു​ന്ന എ​സ്.​എ.​പി ക്യാ​മ്പി​ലെ 20 പൊ​ലീ​സു​കാ​ർ​ക്ക്​ ശിക്ഷ. 18 സി.​പി.​ഒ​മാ​രെ​യും ര​ണ്ട്​ എ​സ്.​സി.​പി.​ഒ​മാ​രെ​യും മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട്ട് ക്യാ​മ്പി​ലേ​ക്ക്​ ഏ​ഴ്​ ദി​വ​സ​ത്തെ ശി​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന്​ അ​യ​ച്ചു.

രാ​ജ്ഭ​വ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ത​ല​യി​ൽ തൊ​പ്പി ഇ​ല്ലാ​തി​രു​ന്ന​തും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ഹു​മാ​നി​ക്കാ​തി​രു​ന്ന​തു​മാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. രാ​ജ്‍ഭ​വ​ന് മു​ന്നി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ ഉ​ട​ന്‍ത​ന്നെ 20 പേ​രോ​ടും ഹാ​ജ​രാ​കാ​ന്‍ ബ​റ്റാ​ലി​യ​ൻ ഡി.​ഐ.​ജി പി. ​പ്ര​കാ​ശ് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മേ​ലു​ദ്യോ​ഗ​സ്ഥ​രെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി രൂ​ക്ഷ​മാ​യി ശാ​സി​ച്ച​ശേ​ഷം ശി​ക്ഷാ​പ​രേ​ഡി​ന് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ വ​രെ​യാ​ണ് പ​രേ​ഡി​ന് അ​യ​ച്ച​ത​ത്രെ. മി​ക്ക ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ലും കൂ​ളി​ങ് ഫി​ലിം ഒ​ട്ടി​ച്ച​തി​നാ​ല്‍ അ​ക​ത്ത് ആ​രാ​ണെന്ന്​ മ​ന​സ്സി​ലാ​വാ​റി​ല്ലെ​ന്ന്​ പറയുന്നു. ശി​ക്ഷക്കെ​തി​രെ സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsSalute issue
News Summary - ADGP Salute issue-Kerala news
Next Story