Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2025 9:23 PM IST Updated On
date_range 7 Feb 2025 9:23 PM ISTജൻശതാബ്ദി എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു
text_fieldsbookmark_border
പാലക്കാട്: തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസിന് ഫെബ്രുവരി ഏഴ് മുതൽ പത്ത് വരെയുള്ള സർവിസിൽ അധിക ചെയർ കാർ കോച്ച് താൽക്കാലികമായി അനുവദിച്ചു.
നമ്പർ 16343 തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിന് ഫെബ്രുവരി ഏഴിനും നമ്പർ 16344 മധുര -തിരുവനന്തപുരം അമൃത എക്സ്പ്രസിന് എട്ടിനും അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

