Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനശതാബ്ദിക്കും അമൃതക്കും അധിക കോച്ച്

text_fields
bookmark_border
Janshatabdi Express
cancel

പാലക്കാട്: നമ്പർ 12076/12075 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് സെപ്റ്റംബർ 20 മുതൽ 23 വരെയും നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് സെപ്റ്റംബർ 22, 23 തീയതികളിലും നമ്പർ 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിന് സെപ്റ്റംബർ 23, 24 തീയതികളിലും അഡീഷനൽ ചെയർ കാർ കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-മധുരൈ ജങ്ഷൻ അമൃത എക്‌സ്പ്രസിന് സെപ്റ്റംബർ 20, 22 തീയതികളിലും ഇതേ ട്രെയിനിന് മധുരയിൽ നിന്ന് (16344) സെപ്റ്റംബർ 21, 23 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചതായും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Additional coach for Janshatabdi Express and Amritha Express
Next Story