Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയുടെ...

നടിയുടെ വെളിപ്പെടുത്തൽ: മാളിലെ സി.സി.ടി.വി ദൃശ്യം പരിശോധിക്കുമെന്ന് പൊലീസ്

text_fields
bookmark_border
നടിയുടെ വെളിപ്പെടുത്തൽ: മാളിലെ സി.സി.ടി.വി ദൃശ്യം പരിശോധിക്കുമെന്ന് പൊലീസ്
cancel

കൊച്ചി: കൊച്ചി ലുലു മാളിൽ രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ്. മാളിലെ സി.സി.ടി.വി പരിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ മാധ്യമങ്ങളോട്​ പറഞ്ഞു.

കുടുംബസമേതം ​േഷാപ്പിങ്ങിനെത്തിയ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി സമൂഹമാധ്യമത്തിലൂടെയാണ് നടി അറിയിച്ചത്. വ്യാഴാഴ്​ച രാത്രിയാണ് ഇതു സംബന്ധിച്ച ഇൻസ്റ്റ​ഗ്രാമിൽ പോസ്​റ്റിട്ടത്​. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്ന്​ പോസ്​റ്റിൽ പറയുന്നു. ഇതു സംബന്ധിച്ച് പരാതി നൽകാനില്ല. പൊതുസ്​ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ​ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണെന്നും അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsActressmolestationActress molestation
News Summary - Actress molestation: Police will check CCTV footage
Next Story