Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി മിയയുടെ പിതാവ് അന്തരിച്ചു

text_fields
bookmark_border
miya george
cancel

പാലാ: നടി മിയയുടെ പിതാവ് തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.

സംസ്കാരം പ്രവിത്താനം സെൻറ് മൈക്കിൾസ് പള്ളിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Miya George's father passed away
Next Story