Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ സംരക്ഷണം...

പൊലീസ്​ സംരക്ഷണം തേടി​ നടി ലീന മരിയ പോളി​െൻറ ഹരജി

text_fields
bookmark_border
പൊലീസ്​ സംരക്ഷണം തേടി​ നടി ലീന മരിയ പോളി​െൻറ ഹരജി
cancel

കൊ​ച്ചി: ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്നും പൊ​ലീ​സ്​ സം​ര​ക്ഷ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ ​വ​ശ്യ​പ്പെ​ട്ട്​ ന​ടി ലീ​ന മ​രി​യ ​പോ​ൾ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി​ന​ൽ​കി. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ത​​​െൻറ ‘ നെ​യി​ൽ ആ​ർ​ടി​സ്​​ട്രി’ സ്​​ഥാ​പ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ടി സം​ര​ ക്ഷ​ണം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഡി​സം​ബ​ർ 15ന് ​വൈ​കീ​ട്ടാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച് ബൈ​ക്കി​ലെ​ ത്തി​യ ര​ണ്ടം​ഗ സം​ഘം വെ​ടി​വെ​പ്പ് ന​ട​ത്തി​യ​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ന​വം​ബ​ർ മൂ​ന്നി​ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് ഫോ​ണി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ജ്ഞാ​ത​ൻ 25 കോ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് പ​ല​ത​വ​ണ ഇ​യാ​ൾ ​ഫോ​ണി​ൽ വി​ളി​ച്ച്​ അ​ഞ്ച്, ​10, 15 കോ​ടി വീ​തം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ദ്യം ത​മാ​ശ​യാ​യി ക​രു​തി​യെ​ങ്കി​ലും വെ​ടി​വെ​​പ്പി​ൽ​വ​ര​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​​​െൻറ​യും വീ​ട്ടു​കാ​രു​ടെ​യും ജീ​വ​നും സ്വ​ത്തി​നും സ്​​ഥാ​പ​ന​ത്തി​നും ജീ​വ​ന​ക്കാ​ർ​ക്കും പൊ​ലീ​സ്​ സം​ര​ക്ഷ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ഭീ​ഷ​ണി​വി​വ​രം ആ​രോ​ടും താ​ൻ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും വെ​ടി​വെ​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ചി​ല ഷാ​ഡോ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ ത​നി​ക്ക്​ ല​ഭി​ച്ച കോ​ൾ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ മ​ട​ങ്ങി​യ​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന്​ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സി​ന്​ അ​േ​പ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ല. പൊ​ലീ​സ്​ സം​ര​ക്ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspleaPolice Protectionleena maria pau
News Summary - actress leena maria paul submit plea seeks police protection -kerala news
Next Story