Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൾസർ സുനിയെ ഇന്ന്...

പൾസർ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
പൾസർ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
cancel

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയേയും വിജീഷിനെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ നിന്ന് കേസ് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ് എന്നും ബി.സന്ധ്യ ആലുവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അവർ തയാറായില്ല.

Show Full Article
TAGS:pulsar suni actress attack B Sandhya 
Next Story