Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ടി​യെ ആ​ക്ര​മി​ച്ച...

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്​: അന്വേഷണം പാളാൻ കാരണം  മുഖ്യമന്ത്രിയുടെ പ്രസ്താവന –ചെന്നിത്തല 

text_fields
bookmark_border
ന​ടി​യെ ആ​ക്ര​മി​ച്ച കേസ്​: അന്വേഷണം പാളാൻ കാരണം  മുഖ്യമന്ത്രിയുടെ പ്രസ്താവന –ചെന്നിത്തല 
cancel

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം പാ​ളി​പ്പോ​യ​തി​ന് ഉ​ത്ത​ര​വാ​ദി കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഇ​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു കേ​സി‍​​െൻറ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​കാ​ര്യം​ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യോ മ​റ്റേ​തെ​ങ്കി​ലും മ​ന്ത്രി​യോ അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ദു​രൂ​ഹ​ത ഇ​ങ്ങ​നെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ത് നീ​ക്കി അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalafilm industryactress attack case
News Summary - actress attack case: Ramesh chennithala against Chief Minister
Next Story