Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ടി​യെ ആ​ക്ര​മി​ച്ച...

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്​: നാദിർഷയുടെ സഹോദര‍​െൻറ മൊഴിയെടുത്തു 

text_fields
bookmark_border
ന​ടി​യെ ആ​ക്ര​മി​ച്ച കേസ്​: നാദിർഷയുടെ സഹോദര‍​െൻറ മൊഴിയെടുത്തു 
cancel
camera_alt?????? ????????? ???? ????????????? ????????? ??????
ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യു​ടെ സ​ഹോ​ദ​ര​ൻ സ​മ​ദി‍​െൻറ മൊ​ഴി​യെ​ടു​ത്തു. ശ​നി​യാ​ഴ്‌​ച ഉ​ച്ച​ക്ക്​ ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മ​ദി‍​െൻറ സു​ഹൃ​ത്തും ഗാ​യ​ക​നു​മാ​യ ന​സീ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​ർ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം ഇ​രു​വ​രെ​യും വി​ട്ട​യ​ച്ചു. ദി​ലീ​പു​മാ​യി സ​മ​ദി​ന്​ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. 
ദി​ലീ​പി‍​െൻറ സ്‌​റ്റേ​ജ് ഷോ​ക​ളി​ല​ട​ക്കം ഇ​ദ്ദേ​ഹം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സ​മ​ദി​ന് ദി​ലീ​പി‍​െൻറ പ​ല​കാ​ര്യ​ങ്ങ​ളും അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന ധാ​ര​ണ​യാ​ണ്  ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്കു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnadirshaactress attack casemalayalam newsActor Dileep
News Summary - actress attack case : police take statement from Nadhirsha's brother
Next Story