Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്​; ഗണേഷ്​കുമാറി​െൻറ ​ഓഫിസ്​ സെക്രട്ടറിക്ക്​ നോട്ടീസ്​

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​; ഗണേഷ്​കുമാറി​െൻറ ​ഓഫിസ്​ സെക്രട്ടറിക്ക്​ നോട്ടീസ്​
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ​െക.ബി. ഗണേഷ്​കുമാർ എം.എൽ.എയുടെ ഓഫിസ്​ സെക്രട്ടറിക്ക്​ പൊലീസി​െൻറ നോട്ടീസ്​. പ്രദീപ്​ കോട്ടത്തലക്കാണ്​ ​േനാട്ടീസ്​ അയച്ചത്​. ബേക്കൽ സ്​റ്റേഷനിൽ ചോദ്യം ചെയ്യലിന്​ രണ്ടുദിവസത്തിനുള്ളിൽ ഹാജരാകണം.

കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ്​ ​ഇയാൾക്ക്​ നോട്ടീസ്​ അയച്ചത്​. ജനുവരി 28ന്​ വിപിൻ ലാലിനെ ഫോൺ വിളിച്ച്​ മൊഴി മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഉപയോഗിച്ചത്​ പ്രത്യേക സിം കാർഡ്​ ആയിരുന്നു.

കുറ്റാലത്തെ ലോഡ്​ജ്​ ബ്രോക്കറായ രത്​നം സ്വാമിയുടെ പേരിലെടുത്ത സിം കാർഡുകളിലൊന്നാണ്​ ഇത്​​. മനോജ്​ എന്നയാളാണ്​ സിം കാർഡ്​​ വാങ്ങിയത്​​. ഇതിനായി അധിക പണം നൽകിയതായും പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress attack case notice to kb ganesh kumars office secretary pradeep Kumar
Next Story