Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി​െയ ആക്രമിച്ച കേസ്​: നടിയുടെയും ദിലീപി​െൻറയും ഹരജി ഇന്ന്​ ഹൈകോടതിയിൽ

text_fields
bookmark_border
നടി​െയ ആക്രമിച്ച കേസ്​: നടിയുടെയും ദിലീപി​െൻറയും ഹരജി ഇന്ന്​ ഹൈകോടതിയിൽ
cancel
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സി.ബി.െഎ അന്വോഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടിയും സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പൊലീസ്​ അന്വേഷണം ദുരുദ്ദേശ്യപരവും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നുമാരോപിച്ചാണ് ഹരജി. കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദീലീപ്​ ശ്രമിക്കുകയാണെന്ന്​ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാൻ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമില്ലെന്നുമാണ് സർക്കാർ വാദം. വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തിൽ സർക്കാർ ഇന്ന് നിലപാടറിയിക്കും.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Attack Case in High Court - Kerala News
Next Story