Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നടി അക്രമിക്കപ്പെട്ട...

'നടി അക്രമിക്കപ്പെട്ട സംഭവം: സർക്കാർ ഇരയോടൊപ്പം'

text_fields
bookmark_border
നടി അക്രമിക്കപ്പെട്ട സംഭവം: സർക്കാർ ഇരയോടൊപ്പം
cancel

തി​രു​വ​ന​ന്ത​പു​രം: ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​യു​ടെ പ​ക്ഷ​ത്തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ആ​ക്ര​മി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണം. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി സം​ഭ​വം വ​ഴി​തി​രി​ച്ച് വി​ട​രു​ത്. 

സംഭവത്തെ കുറിച്ചുള്ള മു​കേ​ഷി​ന്‍റെ പ്ര​സ്താ​വ​ന വൈ​കാ​രി​ക​മാണ്.​ ഇ​ര​യു​ടെ പ​ക്ഷ​ത്ത് സ​ർ​ക്കാ​ർ അ​ടി​യു​റ​ച്ച് നി​ൽ​ക്കു​മെ​ന്നും മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casej mercikuttiyamma
News Summary - actress attack case; govt supports victim, says j Mersikkuttyamma
Next Story