Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്​; ദിലീപിന്​ വിദേശയാത്രക്ക്​ അനുമതി

text_fields
bookmark_border
dileep
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്​ വിദേശത്ത്​ പോകാൻ താൽക്കാലിക അനുമതി. പുതിയ സിനിമയുടെ ചിത്രീകരണത ്തിന്​ അനുമതി തേടി ദിലീപ്​ സമർപ്പിച്ച അപേക്ഷ അനുവദിച്ചാണ്​ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി പാസ്​പോർട്ട്​ താ ൽക്കാലികമായി വിട്ടുനൽകിയത്​.

നടിയെ ആക്രമിച്ച കേസിൽ അറസ്​റ്റിലായതോടെയാണ് ദിലീപി​​​െൻറ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയശേഷം ഡിസംബർ രണ്ടിന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏൽപിക്കാനും നിർദേശമുണ്ട്. ഇതിനുമുമ്പും കോടതിയുടെ അനുമതിയോടെ ദിലീപ്​ വിദേശയാത്ര നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Attack Case Dileep -Kerala News
Next Story