Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപി​ന്‍റെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ വിധി പറയുന്നത്​ വീണ്ടും മാറ്റി

text_fields
bookmark_border
Actress Attack Case: Actor Dileep
cancel

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപി​െൻറ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ വിധി പറയുന്നത്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി വീണ്ടും മാറ്റി. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ച്​ പ്രോസിക്യൂഷൻ നൽകിയ ഹരജിയാണ്​ കോടതി പുതിയ തീയതി പ്രഖ്യാപിക്കാതെ വീണ്ടും മാറ്റിയത്​. ​

മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേഷ്​ കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ദിലീപിന്​ വേണ്ടിയാണ്​ ഗണേഷി​െൻറ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ്​ പ്രോസിക്യൂഷൻ നിലപാട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Attack Case: Actor Dileep's bail plea revoked
Next Story