Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​: ...

നടിയെ ആക്രമിച്ച കേസ്​: വിചാരണയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന്​ കോടതി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: വിചാരണയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന്​ കോടതി
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന പ്രതി ദിലീപി​​െൻറ ആവശ്യം അംഗീകരിച്ച്​ സി.ബി.​െഎ കോടതി. അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന്​ കോടതി ഉത്തരവിട്ടു.

എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിപും സക്‌സേന കേസില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം വാര്‍ത്തകള്‍ നല്‍കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
TAGS:actress abducted case dileep cbi court kerala news 
News Summary - Actress atack case: Media restricted for publishing hearing procedures - Kerala news
Next Story