Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: സുപ്രധാന സാക്ഷിയെ വിസ്​തരിച്ചു

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: സുപ്രധാന സാക്ഷിയെ വിസ്​തരിച്ചു
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ സു​പ്ര​ധാ​ന സാ​ക്ഷി​യെ വി​സ്​​ത​രി​ച്ചു.

കേ​സി​ലെ പ്ര​തി​ക​ളാ​യ ദി​ലീ​പും പ​ൾ​സ​ർ സു​നി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​ത്​ ക​ണ്ട തൃ​ശൂ​ർ സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​​ ടെ​ന്നി​സ്​ അ​ക്കാ​ദ​മി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ വാ​സു​ദേ​വ​നെ​യാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി മു​മ്പാ​കെ വി​സ്​​ത​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiActor DileepActress assault case
Next Story