Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: കാവ്യാ മാധവനെ 28ന്​ വിസ്​തരിക്കും

text_fields
bookmark_border

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഈ​മാ​സം 21 മു​ത​ൽ തു​ട​രും. 21 മു​ത​ൽ മാ​ർ​ച്ച്​ 17 വ​രെ 116 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ൻ ലാ​ലി​നെ 21നും ​ദി​ലീ​പി​െൻറ ഭാ​ര്യ കാ​വ്യാ മാ​ധ​വ​നെ 28നും ​ദി​ലീ​പി​െൻറ അ​ടു​ത്ത സു​ഹൃ​ത്തും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നാ​ദി​ർ​ഷാ​യെ ഫെ​ബ്രു​വ​രി മൂ​ന്നി​നും വി​സ്​​ത​രി​ക്കും.

80 സാ​ക്ഷി​ക​ളു​ടെ വി​സ്​​താ​രം പൂ​ർ​ത്തി​യാ​യി. അ​തി​നി​ടെ, ദി​ലീ​പി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച വി​ധി​പ​റ​യാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kavya MadhavanActress Attack case
News Summary - Actress assault case: Kavya Madhavan
Next Story